കടവല്ലൂരില്‍ ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയമാലിന്യങ്ങൾ പാതയോരത്ത് നിറയുന്നു
കടവല്ലൂര്‍:ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയമാലിന്യങ്ങൾ പാതയോരത്ത് നിറയുന്നു.സംസ്ഥാന പാതയിലെതൃശൂർ - മലപ്പുറം ജില്ലാ അതിർത്തിയോട് ചേർന്ന കടവല്ലൂർ പാടത്തെ റോഡിന് വശത്താണ് രാത്രിയുടെ മറവിൽ ഭക്ഷണവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവതള്ളിയിരിക്കുന്നത്.ചാക്കിലും കവറുകളിലുമായി...