ചാറ്റിൽ വിശ്വാസം നേടി, ലിങ്ക് അയച്ച് കൊടുത്തു, ക്ലിക്ക് ചെയ്തതോടെ കൈക്കലാക്കിയത് 30 ലക്ഷം; ഒടുവിൽ പിടിവീണു
കളപ്പുര സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് ചാറ്റ് ചെയ്ത് വിശ്വസിപ്പിക്കുകയും വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്ത പ്രതികളിലൊരാൾ...