‘ഒരു മതവും അന്തരീക്ഷ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല’; ഡൽഹി സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന്...