വിജയേട്ടന്‍ അനുസ്മരണവും സെമിനാറും ഇന്ന് വൈകിയിട്ട് ചങ്ങരംകുളത്ത് നടക്കും
ചങ്ങരംകുളം:വിജയേട്ടന്‍ അനുസ്മരണ സദസ്സും സെമിനാറും ഇന്ന് വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങില്‍ വിവിധ...