പന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അച്ചനും മകനും ഷോക്കേറ്റ് മരിച്ചു. പാടത്തെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മോഹനന്‍ (60), മകന്‍ അനിരുദ്ധന്‍ (20) എന്നിവരാണ് മരിച്ചത്. സമീപത്തെ വൈദ്യുതി...