വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്; ആശങ്കയില്‍ ജനങ്ങള്‍
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയത്.റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്,...