ബുക്ക് മൈ ഷോയിലും ‘ബോഗയ്‌ന്‍വില്ല’ പൂക്കുന്നു; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്
റോയ്സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിർമയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും മികച്ച പ്രകടനം നടത്തിയ ‘ബോഗയ്‌ന്‍വില്ല’യ്ക്ക് (Bougainvillea movie) ബുക്ക് മൈ ഷോയിൽ വമ്പൻ ബുക്കിങ്....