തലശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം
തലശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം. തലശേരിക്കടുത്ത് കൊളശേരി അണ്ടർ പാസിന് സമീപത്താണ് അപകടം. തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം...