ചെറിയമുണ്ടം അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഗൾഫ് കമ്മിറ്റി നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ചെറിയമുണ്ടം അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥന മജ്‌ലിസും സമാപിച്ചു.ഇർശാദ് മസ്ജിദിൽ നടന്ന സംഗമം ചെയർമാൻ കേരള ഹസൻ ഹാജി...