മത്സരിക്കാന്‍ താനും യോഗ്യന്‍; നിയമസഭയില്‍ ജനങ്ങളുടെ പ്രതിനിധിയായി ബിജെപിയെത്തുമെന്ന് കെ സുരേന്ദ്രന്‍
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോയെന്ന സ്ഥാനാർത്ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താനും യോഗ്യനാണ് അദ്ദേഹം മറുപടി...