ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ
ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങളുടെ പിറന്നാളാണ് ഇന്ന്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന്റെയും. വിശ്വകിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഫുട്‌ബോളില്‍...