കോഴിക്കോട് ബസപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിന് സമീപം ഇന്നലെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കൊമ്മേരി സ്വദേശി മുഹമ്മദ്...