ബൈക്ക് വേഗത്തിൽ ഓടിച്ചത് ചോദ്യം ചെയ്‌തു; തമിഴ്നാട്ടിൽ രണ്ടുപേരെ നടുറോഡിൽ അടിച്ചുകൊന്നു
തമിഴ്നാട്ടിൽ രണ്ടുപേരെ നടുറോഡിൽ അടിച്ചുകൊന്നു. തിരുവള്ളൂർ ഒണ്ടിക്കുപ്പത്താണ് ആക്രമണം നടന്നത്. ഒണ്ടിക്കുപ്പം സ്വദേശികളായ പാർത്ഥിപൻ, സുകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റ കേശവമൂർത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ...








