ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ അനുമോദിച്ചു
ചങ്ങരംകുളം:കിഴിക്കര ശാഖ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ,ബ്ലോക്ക്,ജില്ലാ അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് കിഴിക്കരയിൽ സംഘടിപ്പിച്ചു.അഷ്റഫ് കോക്കൂർ ഉൽഘാടനം നിർവഹിച്ചു.കെപിസിസി ജനറൽ...








