ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളും പൂജാ സാമഗ്രികളും മോഷ്‌ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നതായി പരാതി. പാലക്കാട് വിക്‌ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിന്റെ ഓട്...








