കാളാച്ചാൽ : കാളാച്ചാൽ വിളക്കത്ര വളപ്പിൽ ആയിഷ (93) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞു മൊയ്‌ദുവാണ്. മക്കൾ: ഹൈദ്രോസ്, ഹസൻ, അഷ്‌റഫ്, റഷീദ്, സുബൈദ. മരുമക്കൾ: സുലു, ജമീല, സലീന, സാജിദ, ഹംസ.
കബറടക്കം വൈകുന്നേരം 4 മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.









