സമസ്ത പൊതുപരീക്ഷ’എടപ്പാൾ ഡിവിഷൻ സൂപ്പർവൈസർമാർക്ക് പരിശീലനം നൽകി
എടപ്പാള്‍:ജനുവരി 23, 24 തിയ്യതികളിൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടത്തുന്ന ജനറൽ പൊതുപരീക്ഷക്ക് ഡ്യൂട്ടിയുള്ള സൂപ്പർവൈസർമാർക്കുള്ള എടപ്പാൾ ഡിവിഷൻ പരിശീലനം തലമുണ്ടയിൽ വെച്ച്...








