ആദ്യ ഹോണറേറിയം പാലിയേറ്റീവ് ക്ലിനിക്കിന് സമ്മാനിച്ച് നന്നംമുക്ക് പഞ്ചായത്ത് അംഗം കെ വി ഷാമില
ചങ്ങരംകുളം:നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ കെ വി ഷാമില തൻറെ ആദ്യ മാസത്തിൽ ലഭിച്ച ഹോണറേറിയം കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ചങ്ങരംകുളം കാരുണ്യം...








