ചങ്ങരംകുളം:പെരുമുക്ക് മഹല്ല് മാന്തടം താമസിക്കുന്ന കോലാട്ടുവളപ്പിൽ കെവി മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി.മക്കൾ : ഫസ്‌ലുറഹ്മാൻ ,ഫൗസിയ ,ഫാത്തിമ ,തൊയ്യിബ് സഅദി ,ഷമീമ , ത്വാഹിർ സഅദി ,മുഹമ്മദ് നൂർ ,സിറാജുദ്ധീൻ.ഖബറടക്കം ഞായറാഴ്ച 12 മണിക്ക് കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബര്‍സ്ഥാനിയില്‍







