ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി
എടപ്പാള്‍:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുതുപൊന്നാനി റെയ്ഞ്ച് സ്വാഗതസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേപ്പുറം ജംഷി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ശ്രദ്ധേയമായി.സമസ്ത...








