ചിത്രരചനയിൽ വിസ്മയമായി അമൽ ഇംഗ്ലീഷ് സ്കൂൾ: അഖില കേരള മത്സരത്തിൽ കിരീടനേട്ടം.
ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് സംഘടിപ്പിച്ച പതിനേഴാമത് അഖില കേരള ചിത്രരചന മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തി ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്കൂൾ ജേതാക്കളായി. കേരളത്തിന്റെ വിവിധ...








