ചങ്ങരംകുളം:എറവക്കാട് മുളളംകുന്ന് പന്തലിങ്ങൽ ശ്രീധരൻ നിര്യാതനായി.കപ്പൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മുന്‍ മെമ്പറായിരുന്നു.ഭാര്യ.രമ മാരിയിൽ,മക്കൾ.ശ്രീജിത്ത്,രഞ്ജിത്ത്.മരുമക്കൾ. ചിത്ര ശ്രീജിത്ത്, രജിത രഞ്ജിത്.സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും











