പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ജുന അഖാഡ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു.മേൽശാന്തി പി. എം മനോജ്...








