സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം
തവനൂര്‍:78-ാമത് സർവോദയ മേളക്ക് തവനൂർ കേളപ്പജി നഗറിൽ തിരി തെളിഞ്ഞു.മേളയുടെ തുടക്കംകുറിച്ച് കേളപ്പജിയുടെ ഭവനത്തിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണവും ഛായാചിത്ര ഘോഷയാത്രയും മേളാ വേദിയിൽ സംഗമിച്ചു.മേളാ ചെയമാൻ...








