എടപ്പാളില്‍ ആധാരം എഴുത്ത് ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍: ആധാരം എഴുത്ത് ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഐലക്കാട് സ്വദേശി പുതുപറമ്പില്‍ നാരായണന്റെ മകന്‍ സുമേഷ്(44)നെയാണ് പെരുമ്പറമ്പിലുള്ള ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...








