കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണുഗോപാൽ
കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആരോഗ്യ മന്ത്രിക്ക് സിംപതി ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ...








