അമേരിക്ക-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’ഭീഷണിയുമായി ഇറാൻ
മധ്യപൂർവേഷ്യൻ സംഘർഷത്തിൽ സമവായമില്ല. അമേരിക്ക-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ജനറൽ ഇബ്രാഹിം ജബ്ബാരിയുടേതാണ്...








