പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന് 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ
കൊടകര(തൃശ്ശൂർ): പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം...








