വനിതാദിനത്തില്‍ ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളിലെ ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചു
എടപ്പാള്‍ : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി രാത്രികാലങ്ങളിലെ ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചു. പോലീസിന്റെ സ്ത്രീ സുരക്ഷയുടെ ഭാഗമായുള്ള 'നിർഭയ നിശ' പദ്ധതിയുടെ ഭാഗമായാണ്...








