വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ’ശാസ്ത്രക്കൂട്ട് ‘യാത്രയയപ്പ് നൽകി.
എടപ്പാൾ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ' ശാസ്ത്രക്കൂട്ട് 'യാത്രയയപ്പ് നൽകി.പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു.അടാട്ട്...








