പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു; മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്ന പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ പി.എം....








