ഇടുക്കിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൂക്കുപാലത്തെ വ്യാപാരിക്ക് ദാരുണാന്ത്യം
ഇടുക്കി:നിയന്ത്രണംവിട്ടെത്തിയ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തൂക്കുപാലത്തിന് സമീപമുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടുകൂടിയുണ്ടായ അപകടത്തില്‍ രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാല്‍ (40)...








