വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
ചങ്ങരംകുളം:തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ചങ്ങരംകുളം സ്വദേശി മണികണ്ഠന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന പള്ളിയാലില്‍ പറമ്പില്‍ മണികണ്ഠന്‍(60)ആണ് അപകടത്തില്‍ മരിച്ചത്.തിരിച്ചറിയാന്‍ കഴിയാത്ത...








