സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
എടപ്പാള്‍:വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത് പി.സുരേന്ദ്രൻ.പഠിപ്പിക്കുന്ന വിദ്യാർഥികളെ അടുത്തറിഞ്ഞ് അവരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ...








