• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

ckmnews by ckmnews
April 27, 2026
in UPDATES
A A
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കണ്ടനകത്ത് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി. സോപാനം സംഘടിപ്പിക്കുന്ന പ്രതിമാസ കലാപരിപാടികളുടെ ഭാഗമായാണ് ഏപ്രിൽ മാസത്തിൽ ഈ പരിപാടി സോപാനം സഭാമണ്ഡപത്തിൽ ഒരുക്കിയത്. കവിയും അധ്യാപകനുമായ എടപ്പാൾ സി.സുബ്രഹ്മണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആവർത്തിച്ചുള്ള പരിശീലനവും,ഏകാഗ്രതയും, ഗവേഷണവും, എല്ലാം കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തി ജീവിതവിജയം നേടുക എന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പിൽ നൂറോളം വിദ്യാർഥികളും മുതിർന്നവരും പങ്കെടുത്തു. കേരളീയ താള പദ്ധതികളിൽ എട്ട് അക്ഷരകാലമുള്ള ചെമ്പടവട്ടവും, ഏഴ് അക്ഷരകാലമുള്ള ത്രിപുടയും എങ്ങനെ പരസ്പരം ഇണങ്ങിച്ചേരുന്നുവെന്ന് സോപാനം ഡയറക്ടറും പ്രമുഖ പഞ്ചവാദ്യ കലാകാരനുമായ സന്തോഷ് ആലംകോട് ക്യാമ്പിൽ താളം പരിചയപ്പെടുത്തിക്കൊണ്ട് വിശദീകരിച്ചു. ഉച്ചക്ക് ശേഷം നടന്ന അക്ഷരശ്ലോക സദസ്സിൽ സർവ്വശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ജയശ്രി, എം.ആര്യ,പി.വി.മാധവൻ, ഉമാദേവി, ഭാഗ്യവതി, സത്യവതി എന്നിവർ പങ്കെടുത്തു.തുടർന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് പാർത്ഥസാരഥി അവതരിപ്പിച്ച ‘ഊണിനു നാലണ മാത്രം ‘ എന്ന ഏകാംഗ നാടകം അരങ്ങേറി.കുറുങ്ങാട് വാസുദേവൻ നമ്പൂതിരി സിന്ധു ദിവാകരൻ, വിജയൻ പരിയപ്പുറം ഉൾപ്പെടെ ക്യാമ്പിന് നേതൃത്ത്വം നൽകി.എല്ലാ മാസവും അവസാനവാരത്തിൽ കണ്ടനകത്ത് സോപാനം ആസ്ഥാനത്ത് തുടർന്നും കലാപരിപാടികൾ അരങ്ങേറും.

Related Posts

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍
UPDATES

June 28, 2026
1.1k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

37
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

52
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

108
സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

21
പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ഫ്രീ കിക്ക് ഗോളോടെ ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന

180
Next Post
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
1.1k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
37
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
52
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025