‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രം പേട്രിയറ്റ് ഇന്ന് തിയേറ്ററുകളിൽ. 13 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുമിച്ച് ഒരേ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ....








