കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ് പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി
ചങ്ങരംകുളം:കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ് പ്രഖ്യാപനവും അമീബിക് മസ്തിഷ്കജ്വര ബോധവൽക്കരണ ക്ലാസും നടത്തി.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ഷെഹീർ ഉദ്ഘാടനം ചെയ്തു.ബിആർസിയിൽ നിന്ന്...








