പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ
പാലക്കാട്:പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരൻ ജീവനൊടുക്കി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. മണലടി...








