ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചങ്ങരംകുളം: പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ചു.വർണ്ണാഭമായ ചടങ്ങുകളോടെയാണ് പുതിയതായി എത്തിയ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ...








