നെല്ലിശ്ശേരി ഷാലി മാറിനടുത്ത് താമസിക്കുന്ന മുണ്ടേൻകാട്ടിൽ ഇസ്മയില്‍ നിര്യാതനായി
എടപ്പാള്‍:നെല്ലിശ്ശേരി ഷാലി മാറിനടുത്ത് താമസിക്കുന്ന പരേതനായ മുണ്ടേൻകാട്ടിൽ അബുക്കര്‍ എന്നവരുടെ മകൻ ഇസ്മായിൽ നിര്യാതനായി
എടപ്പാള്‍:നെല്ലിശ്ശേരി ഷാലി മാറിനടുത്ത് താമസിക്കുന്ന പരേതനായ മുണ്ടേൻകാട്ടിൽ അബുക്കര്‍ എന്നവരുടെ മകൻ ഇസ്മായിൽ നിര്യാതനായി
പ്ലസ് ടു ഈ വർഷം വിജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി വിജയോത്സവവും ന്യൂ സക്സസ് പാത്തും സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് അയിരൂർ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തില്‍...
തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും...
തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 36 വയസുകാരിയായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം...
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം. സിജെപി സമരം തുടങ്ങിയാല്‍ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തുമ്പോള്‍...