• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

ckmnews by ckmnews
September 6, 2026
in UPDATES
A A
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു.സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ഭാഗികമായി ഉണ്ടാകുന്ന പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്. കെഎസ്ഇബി നടപടിയില്‍ പ്രതിഷേധവും ശക്തമാണ്.

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് പതിവിലും ഉയര്‍ന്ന താപനില. ഒറ്റപ്പെട്ട മഴ പ്രവചനങ്ങളുണ്ടെങ്കിലും അളവില്‍ ഗണ്യമായ കുറവ് വന്നു. കൊല്ലം ജില്ലയിലെ പുനലൂര്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസാണ്. കോട്ടയം പാലക്കാട് നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും താപനിലയുടെ അളവില്‍ വര്‍ധനയുണ്ട്. അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ് .വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് കെഎസ്ഇബി പറയുന്നു.

ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ കാര്യമായ കുറവുണ്ട് . പീക് സമയങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറക്കണമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്. വരും ദിവസങ്ങളിലും ആറു മണിക്കും പന്ത്രണ്ടു മണിക്കും ഇടയില്‍ ഭാഗികമായി നിശ്ചിത സമയം കറണ്ട് പോകാനുള്ള സാധ്യതയുണ്ട്. കടുത്ത ചൂടില്‍ കറന്റ് പോയതോടെ വൈറ്റില കെഎസ്ഇബി ഓഫീസില്‍ നാട്ടുകാര്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചതിനെ തുടടര്‍ന്ന് ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് വലഞ്ഞത്. കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ എത്തിയതിനുശേഷമാണ് നാട്ടുകാര്‍ സമവായത്തിലേക്ക് എത്തിയത്. അതേസമയം വരുന്ന മൂന്നുദിവസവും ഇതേ രീതിയില്‍ അന്തരീക്ഷ താപനില കൂടുമെന്നാണ് കണക്കുകൂട്ടല്‍

Related Posts

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
119
നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 22, 2026
59
പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ
UPDATES

പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

October 22, 2026
107
എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി
UPDATES

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

October 22, 2026
39
കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
UPDATES

കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

October 22, 2026
22
ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു
UPDATES

ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു

October 22, 2026
40
Next Post
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്' 'ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

Recent News

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
130
ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

October 22, 2026
58
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
33
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025