‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
ചങ്ങരംകുളം:സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പുറത്തിറക്കിയ കേരളീയ വാദ്യകലാ ചരിത്രഗ്രന്ഥമായ 'കേരളീയ വാദ്യപാരമ്പര്യം : 'തക്കിട്ട'' ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു., പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ...








