പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
ചങ്ങരംകുളം:കേരള വാട്ടർ അതോറിറ്റി, കെ എസ് ഇ ബി,ഗെയ്ൽ തുടങ്ങിയ വ്യത്യസ്ത ഏജൻസികളുടെ പ്രവൃത്തികൾ മൂലം തടസ്സപ്പെട്ടു കിടന്നിരുന്ന പെരുമുക്ക് -കാഞ്ഞിയൂർ റോഡിൻ്റെ ഡിപ്പാർട്ടുമെൻ്റ് തല തർക്കങ്ങൾ...








