എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി
ചങ്ങരംകുളം : എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ 33 മത് എഡിഷൻ സാഹിത്യോത്സവിനു കാളാച്ചാലിൽ തുടക്കമായി. 'മിനിമലിസം ആവശ്യത്തിനപ്പുറം ജീവിക്കാതിരിക്കുക' എന്ന പ്രമേയത്തിലാണ് വേദികൾ ആവിഷ്കരിച്ചിട്ടുള്ളത്....








