കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച രണ്ടുകിലോ തൂക്കമുളള 80 കടൽ വെളളരികളുമായി (സീകുക്കുമ്പർ) രണ്ടുപേരെ വനം വകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വെങ്ങാനൂർ...








