സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു
ചങ്ങരംകുളം :പ്രശസ്ത പാന കലാകാരൻ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ (68)അന്തരിച്ചു., സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യം ഡയറക്ടർ സന്തോഷ് ആലംകോടിന്റെ പിതാവാണ്.ഭാര്യ :സാവിത്രി.മക്കൾ :സന്തോഷ്...








