ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചങ്ങരംകുളം:ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം,ഇൻസ്റ്റാളേഷൻ ചടങ്ങ്, ഡിസ്ട്രിക്ട് ഗവർണർ (DG) സന്ദർശനം എന്നിവ ചങ്ങരംകുളത്തെ ഹോട്ടൽ ജാസ് കോൺഡിനെന്റലില്‍ നടന്നു.അറുപതിലധികം ക്ലബ് അംഗങ്ങളും,...








