പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു
ചങ്ങരംകുളം:പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം വിപുലമായ പരിപാടികളോടെ സമാപിച്ചു പി.എൻ. പണിക്കർ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ഒരാഴ്ച നീണ്ടുനിന്ന...








