നവീകരിച്ച പാവിട്ടപ്പുറംഅസ്സബാഹ് അറബിക് കോളേജ് ഗേറ്റ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൻ്റെനവീകരിച്ച ഗേറ്റ് ഉദ്ഘാടനം കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ നിർവ്വഹിച്ചു .അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ്...








