• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ckmnews by ckmnews
March 7, 2026
in UPDATES
A A
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംഭരിക്കുന്ന നെല്ലിന് പിണറായി സർക്കാർ നൽകിവരുന്ന അധിക ബോണസ് നൽകരുതെന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് നന്നംമുക്ക് പോസ്റ്റാഫീസിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡൻ്റ് പി.ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഏരിയ പ്രസിഡൻ്റ് സി രാമകൃഷ്ണൻ അധ്യക്ഷനായി.ടി.സത്യൻ,പി.വിജയൻ.വി വി കുഞ്ഞുമുഹമ്മദ്,എം അജയ്ഘോഷ്, മധു നരിപ്പറമ്പ്, ടി രാമദാസ്, കോഴിക്കൽ മുഹമ്മദ്, ടി കോമളം, മിസിരിയ സൈഫുദ്ധീൻ,എന്നിവർ സംസാരിച്ചു.കർഷക സംഘം എടപ്പാൾ ഏരിയ സെക്രട്ടറി ഇ രാജഗോപാൽ സ്വാഗതവും വി വി കരുണാകരൻ നന്ദിയും പറഞ്ഞു.നെൽകൃഷിയുടെ പ്രത്യേകത പ്രകൃതിയെ സംരക്ഷിക്കുന്നത് നെൽകൃഷിയാണെന്നും പഴയകാലത്ത് ഒമ്പതുലക്ഷം ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അത് രണ്ട് ലക്ഷത്തിൽ കൂടുതലായി ചുരുങ്ങി എന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പി ജ്യോതിബാസ് പറഞ്ഞു.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

October 13, 2026
1
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

3
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

10
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

2
Next Post
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

Recent News

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
1
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
3
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
3
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025